Malayalam film director Fazil praises Mohanlal. He called Mohanlal a talented legend. Fazil said that he noticed Mohanlal's talent in his very first movie Manji Virinja Pookkal in which lal acted in villain role. <br /> <br />മോഹന്‍ലാലിന്റെ വിരലുകള്‍ പോലും അഭിനയിക്കുന്നുണ്െന്ന് സംവിധായകന്‍ ഫാസില്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ അഭിനയിക്കുമ്പോഴേ ലാല്‍ വളരെ ഫ്‌ലെക്‌സിബിളായിട്ട് അഭിനയിക്കുന്നയാളാണെന്ന് തനിക്ക് പിടികിട്ടിയിരുന്നുവെന്നാണ് ഫാസില്‍ പറയുന്നത്. ഗൃഹലക്ഷ്മി ഓണപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ ഫാസില്‍ പറയുന്നു. <br />